Home » നമ്മുടെ കോഴിക്കോട് » ന​ഗ​ര​ത്തി​ന്​ ഇ​നി കു​ടും​ബ​ശ്രീ​യു​ടെ കു​ടി​വെ​ള്ളം

ന​ഗ​ര​ത്തി​ന്​ ഇ​നി കു​ടും​ബ​ശ്രീ​യു​ടെ കു​ടി​വെ​ള്ളം

20 രൂ​പ​ക്ക്​ 20 ലി​റ്റ​ർ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നു​ള്ള കു​ടും​ബ​ശ്രീ​യു​ടെ ‘തീ​ർ​ഥം’ പ​ദ്ധ​തി​ക്ക് ശ​നി​യാ​ഴ്​​ച ഒൗ​ദ്യോ​ഗി​ക തു​ട​ക്കം. വി​പ​ണി​യി​ൽ 60 രൂ​പ ന​ൽ​കേ​ണ്ട വ​ലി​യ​ബോ​ട്ടി​ൽ കു​ടി​വെ​ള്ള​മാ​ണ് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​െൻറ സ​ഹാ​യ​ത്തോ​ടെ കു​ടും​ബ​ശ്രീ സി.​ഡി.​എ​സ്​ പ്ര​വ​ർ​ത്ത​ക​ർ വി​ല​കു​റ​ച്ച്​ ന​ൽ​കു​ക.
ഇ​തി​നാ​യി ന​ഗ​ര​ത്തി​ൽ സ്​​ഥാ​പി​ക്കു​ന്ന മൂ​ന്ന്​ ആ​ധു​നി​ക കു​ടി​വെ​ള്ള പ്ലാ​ൻ​റു​ക​ളി​ൽ ആ​ദ്യ​ത്തേ​തി​െൻറ ത​റ​ക്ക​ല്ലി​ട​ൽ ശ​നി​യാ​ഴ്​ ച ​രാ​വി​ലെ 11ന്​ ​കോ​ർ​പ​റേ​ഷ​െൻറ പ​ഴ​യ ഓ​ഫി​സ്​ പ​രി​സ​ര​ത്ത് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. 45 ദി​വ​സ​ത്തി​ന​കം പ​ണി​തീ​ർ​ത്ത്​ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കു​ടും​ബ​ശ്രീ സി.​ഡി.​എ​സ്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു. കാ​സ​ർ​കോ​ട്​, കൊ​ച്ചി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി മാ​തൃ​ക​യി​ലാ​ണ് കോ​ഴി​ക്കോ​ട്ടും ന​ട​പ്പാ​ക്കു​ന്ന​ത്​.
ഡ​ൽ​ഹി ആ​സ്​​ഥാ​ന​മാ​യ ഇ​ൻ​ഫ്രാ​സ്​​ട്ര​ക്ച​ർ ൈപ്ര​വ​റ്റ് ലി​മി​റ്റ​ഡാ​ണ് പ്ലാ​ൻ​റ് പ​ണി​യു​ക. ഫ്രാ​ൻ​സി​സ്​ റോ​ഡി​ലും എ​ല​ത്തൂ​ർ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​സ്​​േ​​റ്റ​റ്റി​ലു​ം മ​റ്റ്​​ പ്ലാ​ൻ​റു​ക​ൾ ഉ​ട​ൻ​ പ​ണി​യാ​നാ​ണ്​ തീ​രു​മാ​നം. ആ​ദ്യ പ്ലാ​ൻ​റ്​ 45 ദി​വ​സ​ത്തി​ന​കം പ്ര​വ​ർ​ത്തി​ച്ച്​ തു​ട​ങ്ങി​യാ​ൽ അ​ടു​ത്ത​വ​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങും. 40 ല​ക്ഷം രൂ​പ​യാ​ണ്​ ഒ​രു പ്ലാ​ൻ​റി​െൻറ നി​ർ​മാ​ണ​ച്ചെ​ല​വ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വീ​ടു​ക​ളി​ലേ​ക്കും ഒാ​ഫി​സു​ക​ളി​ലേ​ക്കു​മാ​ണ്​ വെ​ള്ളം കൊ​ടു​ക്കു​ക. പ്ലാ​ൻ​റ്​ പ​ണി തീ​രു​േ​മ്പാ​​ഴേ​ക്ക്​ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫി​സി​ന​ടു​ത്ത്​ സ്​​റ്റാ​ൾ തു​ട​ങ്ങി ര​ജി​സ്​േ​ട്ര​ഷ​ൻ ആ​രം​ഭി​ക്കും.
ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കും. പ്ലാ​ൻ​റിേ​നാ​ട് ചേ​ർ​ന്നു​ള്ള സ്​​റ്റാ​ളി​ൽ നേ​രി​ട്ട്​ വെ​ള്ളം വാ​ങ്ങാ​ൻ സൗ​ക​ര്യ​മു​ണ്ട്​. ഒ​രു പ്ലാ​ൻ​റി​ൽ​ദി​വ​സം 2000 ബോ​ട്ടി​ൽ കു​പ്പി​വെ​ള്ളം നി​റ​ക്കാ​ൻ ക​ഴി​യും.
മൂ​ന്നു പേ​ർ​ക്ക് നേ​രി​ട്ടും 25 പേ​ർ​ക്ക് പ​രോ​ക്ഷ​മാ​യും ജോ​ലി കി​ട്ടു​ന്ന​താ​ണ്​ പ​ദ്ധ​തി. നാ​ട്ടു​കാ​ർ​ക്ക്​ പ​രി​ശോ​ധി​ക്കാ​ൻ പ​റ്റും വി​ധം ഗ്ലാ​സ്​ കൊ​ണ്ട്​ അ​കം കാ​ണും വി​ധ​മാ​ണ്​ പ്ലാ​ൻ​റ്​ പ​ണി​യു​ന്ന​ത്​. കി​ണ​ർ​വെ​ള്ളം ശാ​സ്ത്രീ​യ​മാ​യ ക്ലോ​റി​നേ​ഷ​നു​ശേ​ഷം ഡ്യു​വ​ൽ മീ​ഡി​യ, അ​യേ​ൺ റി​മൂ​വ​ർ, അ​ക്ടി​വ് കാ​ർ​ബ​ൺ ഫി​ൽ​ട​ർ എ​ന്നി​വ​യി​ലൂ​ടെ ക​ട​ത്തി ര​ണ്ടു മൈ​ക്രോ​ൺ ഫി​ൽ​ട​റു​ക​ൾ വ​ഴി റി​വേ​ഴ്‌​സ് ഓ​സ്‌​മോ​സി​സ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ പൂ​ർ​ണ​മാ​യി ശു​ദ്ധീ​ക​രി​ച്ച ശേ​ഷ​മാ​ണ് സ്​​റ്റെ​യി​ൻ​ല​സ് സ്​​റ്റീ​ൽ ടാ​ങ്കു​ക​ളി​ൽ സം​ഭ​രി​ക്കു​ക. കു​ടും​ബ​ശ്രീ സി.​ഡി.​എ​സ്​ മെം​ബ​ർ സെ​ക്ര​ട്ട​റി എം.​വി. റം​സി ഇ​സ്​​മാ​യി​ൽ, കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ കോ-​ഓ​ഡി​റ്റേ​ർ പി.​സി. ക​വി​ത, പി.​പി. ഷീ​ജ, പ്ര​മീ​ള ദേ​വ​ദാ​സ്, ബീ​ന. കെ ​എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Leave a Reply