Home » Author Archives: CJ Editor (page 5)

Author Archives: CJ Editor

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് ചൂട് കൂടും: ജാഗ്രത നിര്‍ദേശം

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് ഉയര്‍ന്ന താപനിലക്കുള്ള മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മാര്‍ച്ചില്‍ അനുഭവപ്പെടേണ്ട ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്നത്. 37 ഡിഗ്രിയില്‍ കൂടുതല്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി 15 മുതൽ ഇന്നലെ വരെയുള്ള കണക്ക് നോക്കിയാൽ രാജ്യത്തെ ഉയർന്ന താപനില 22 തവണയാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഇതിൽ പുനലൂരും കോട്ടയവുമാണ് മുന്നിൽ. പുനലൂരിൽ 6 തവണവും കോട്ടയത്ത് ...

Read More »

ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ് ഇന്ത്യയിലെത്തി

ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ് ഇന്ത്യയിലെത്തി. തി​ങ്ക​ളാ​ഴ്​​ച 11.40ഓടെ അ​ഹ്​​മ​ദാ​ബാ​ദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രംപ് വിമാനമിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. പ്ര​ഥ​മ ഇന്ത്യാ സന്ദർശനത്തിനെത്തിയ ട്രംപിനൊപ്പം ഭാ​ര്യ മെ​ല​നി​യ, മ​ക​ൾ ഇ​വാ​ങ്ക, മ​രു​മ​ക​നും വൈ​റ്റ്ഹൗ​സ്​ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ ജാരദ്​ ക​ുഷ്​​ന​ർ അടക്കമുള്ള ഉ​ന്ന​ത​ത​ല സം​ഘ​വുമുണ്ട്.

Read More »

പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്മെൻ്റ് ഫെസ്റ്റ് ഡോ. ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു.

  കൊച്ചി:പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്മെൻ്റ് ഫെസ്റ്റ്  കോളേജിൻ്റെ ബ്രാൻറ് അബാസിഡറും 812 കി.മീ റൺ യുണീക്ക് വേൾഡ് റെക്കോർഡ് ഹോൾഡും ,ഗിന്നസ്സ് വേൾഡ് റെക്കോർഡ്‌ ജേതാവുമായ ഡോ: ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ എ എം കരീം ,എം ബി എ ഡയറക്ടർ ഡോ: പ്രദീപ് കുമാർ ,വൈസ് പ്രിൻസിപ്പാൾ ഡോ: എം ജി ഗിരീശൻ എന്നിവർ സംസാരിച്ചു

Read More »

സെര്‍വ്വ് ഇന്ത്യ ചിറ്റ്‌സിന്റെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ച

തൃശ്ശൂര്‍: സെര്‍വ്വ് ഇന്ത്യ (നമ്പര്‍1) ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. എ.കെ.സി.എഫ്.എ. ചെയര്‍മാന്‍ ഡേവിഡ് കണ്ണനായിക്കല്‍, എ.കെ.സി.എഫ്.എ. ട്രഷറര്‍ ഇഗ്നി പി.എല്‍, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജിസോ ബേബി, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ സി.പി., ജോജി എം.ജെ., ജോസഫ് എരിഞ്ഞേരി, ഷിന്റോ റാഫേല്‍, കെ.ടി. തോമസ്, ജയന്‍ കെ.ടി. തുടങ്ങിയവര്‍ സംബന്ധിച്ചു.

Read More »

അതിന് പിണറായി പാര്‍ട്ടിസെക്രട്ടറിസ്ഥാനം ഒഴിഞ്ഞുവെന്ന് ആരെങ്കിലും വിശ്വസിക്കണ്ടേ?

(1) നവ-പൊതുമാധ്യമങ്ങൾ വീണ്ടുമൊരു സെക്രട്ടറിമാറ്റചർച്ച തുടങ്ങിവെച്ചിരിക്കുകയാണ് സിപിഐ-എമ്മിൽ.   (2) സിപിഐഎമ്മിന്റെ കാൽനൂറ്റാണ്ടിന്റെ ചരിത്രത്തിൽ, സംഘടനാസംവിധാനത്തിന്റെ ഉൾക്കാമ്പിന് മാരകമായ മുറിവേൽപ്പിച്ച ചർച്ച തുടങ്ങിവെച്ചത് എം. എൻ.വിജയനാണ്. ജനകീയാസൂത്രണകാലംതൊട്ടുള്ള ‘പ്രത്യയശാസ്ത്ര വിപര്യയ’മാണ് വിജയന്റെ സവ്യസാചീപാടവത്തിന് ശരവ്യമായതെങ്കിലും, അമ്പുകൊണ്ടത് സംഘടനയുടെ മർമ്മത്തായിരുന്നു.  തളർന്നത്, നെഞ്ചായ പിണറായി വിജയൻതന്നെയായിരുന്നു. തുടർന്നണപൊട്ടിയ വിവാദപ്രളയത്തിൽ പിണറായി വിജയൻ മറുകരകടന്നത്, പിണറായിവിജയൻ ആയതുകൊണ്ടുമാത്രമാണെന്നത് നിർവിവാദമാണ്. തന്റെ കമ്യൂണിസ്റ്റ്ഗുരു സഖാവ് കൃഷ്‌ണ(പിള്ളയുടെ)ന്റെ അതേ സ്ഥിതപ്രജ്ഞയിൽ,അക്ഷോഭ്യവും ഏറെക്കുറെ ഏകാന്തവുമായ നിൽപ്പും കരേറലും! ജേത്രിയായപ്പോൾ പിന്നെ, ആ കര നിറഞ്ഞുകവിഞ്ഞതും സത്യം. മുഖ്യമന്ത്രി പിണറായിവിജയനെന്ന, ആ വീരമണികണ്ഠ ...

Read More »

പരിഷത്ത് കണ്ണടച്ച മാളങ്ങളിൽ ഇനിയുമുണ്ടാവും വിഷസർപ്പങ്ങൾ

വിദ്യാഭ്യാസപ്രവർത്തനമെന്നത് ഫണ്ടൊഴുക്ക് മാനേജ്മെന്റ് പ്രവർത്തനം മാത്രമാവുകയാണോ? വയനാട്ടിലെ പത്തുവയസ്സുകാരിയുടെ ദുർമരണം ചില സോഷ്യൽ ഓഡിറ്റിങ്ങുകളിലേക്ക് നമ്മെ നയിക്കാൻ ഇടയുണ്ടോ? ധ്രുവൻ എഴുതുന്നു   മേലെ, ഉത്തരമില്ലാതെ തൂങ്ങിനിൽക്കുന്ന ഓടും മേൽക്കൂരയും. പൊട്ടിപ്പൊളിഞ്ഞ തറ. മുറികളിലെ മൂലകളിലെ പൊത്തുകൾ. ഇതൊന്നും അത്ര ദുർലഭമായ കാഴ്‌ചയായിരുന്നില്ല കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ. ഒരു ഇരുപത്തഞ്ചു കൊല്ലം മുമ്പുവരെ. അദ്ഭുതകരമായ മാറ്റങ്ങളുടെ കാലമായിരുന്നു പിന്നെ. കൃത്യമായി പറഞ്ഞാൽ 1993 മുതൽ. ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി എന്ന ഡി.പി.ഇ.പി. ആണ് ആ മാറ്റങ്ങളുടെ ആണിക്കല്ലായതെന്ന് ചരിത്രം മറിച്ചുനോക്കിയാൽ അറിയാം. പാഠ്യപദ്ധതി ...

Read More »

ഒരു വൻനഗരത്തിലെ സമ്പന്ന ഇടത്തിൽ ഹോസ്‌റ്റൽ ഫീസ് ചെറിയ കാര്യമല്ല!

ഹോസ്റ്റൽ ഫീസ് കൂട്ടിയതിന് ഇത്രവലിയ സമരമോ എന്നു അത്ഭുതംകൂറുന്നവരുണ്ട്.   ‘കുലീന വിദ്യാഭ്യാസ ഇട’ങ്ങളിലേക്ക് പുതുതായെത്തുന്ന വിഭാഗങ്ങൾ സാമൂഹികനീതിക്കുവേണ്ടി നടത്തുന്ന സമരമാണത്. ജെ.എൻ.യു. വിദ്യാർഥിപ്രക്ഷോഭത്തിലെ നൈതികത എന്താണെന്നെഴുതുന്നു , അവിടെ ഗവേഷകനായ വി. ആർ. നജീബ്    ഡൽഹിയിലേക്കും ജെ.എൻ.യു.വിലേക്കും ആദ്യമായി വരുന്നത് 2012ൽ എം എ സോഷ്യോളജിക്ക് അഡ്‌മിഷൻ കിട്ടിയപ്പോഴാണ്. അതിനുമുമ്പ്, പത്തിലും പ്ലസ് ടു വിലും ഡിഗ്രിക്കും പഠിക്കുന്ന സമയത്ത് വീട്ടുകാർക്ക് ഒരു തരത്തിലും സാമ്പത്തികമായി സഹായിക്കാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു. പല തരത്തിലുള്ള ജോലികൾ ചെയ്തും പലരോടും പൈസ വാങ്ങിയും ആണ് ...

Read More »

സംഗീതരാവുകൾ, ആത്മീയസദസ്സുകൾ: കൊണ്ടോട്ടി തങ്ങളുടെ നഗരം സൂഫി ഉത്സവത്തിലേക്ക്

സൂഫി സംഗീതരാവുകളും കലാപ്രദർശനങ്ങളും സംഗീത-ആത്മീയ ചർച്ചകളും. കൊണ്ടോട്ടി നേർച്ചയുടെ ഓർമ്മകളുണർത്തി ഹസ്രത്‌ ഖ്വാജ കൊണ്ടോട്ടി വലിയ മുഹമ്മദ്‌ ഷാ തങ്ങളുടെ നഗരം പുതിയൊരു  സാംസ്‌കാരികോത്സവത്തിലേക്ക്. കേരളം ഒഴുകിയെത്താൻപോകുന്ന സൂഫി ഉത്സവം. സൂഫി പുണ്യാത്മാവ് കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങളുടെ മഖാമിന്റെ പശ്ചാത്തലത്തിൽ കൊണ്ടോട്ടിയിൽ രണ്ടുദിവസത്തെ സൂഫി ഫെസ്റ്റിവലിന് ഒരുക്കങ്ങളായി. നിലച്ചുപോയ  ഉത്സവമായ കൊണ്ടോട്ടി നേർച്ചയുടെ ഓർമ്മകളുണർത്തിക്കൊണ്ടാണ് ‘ഇഖ്‌റ – കൊണ്ടോട്ടി സൂഫി ഫെസ്റ്റിവൽ 2019’ന്  അരങ്ങുണരുന്നത്. നവംബർ 16 (ശനി), 17 (ഞായർ) ദിവസങ്ങളിലാണ് പരിപാടി. ‘കൊണ്ടോട്ടിയുടെ വല്യുപ്പാപ്പ’  മുഹമ്മദ് ഷാ തങ്ങളുടെ ...

Read More »

‘മൂശേട്ടത്തരത്തിന്റെ ആൾരൂപം’: പക്ഷേ, രാഷ്ട്രീയപ്രഭുക്കൾക്ക് ഈ കേരളപുത്രൻ മൂക്കയറിട്ടു

കോൺഗ്രസ്സിന്റെ കൈയാളെന്നേ തെരഞ്ഞെടുപ്പുകമ്മീഷനുകളെ  ബിജെപി അന്നെല്ലാം വിളിച്ചിട്ടുള്ളൂ. ഇന്നവർ അതേ കമ്മീഷന്റെ സ്വതന്ത്രസ്വഭാവത്തിന്റെ ജീവനെടുക്കുമ്പോഴാണ് ടി.എൻ. ശേഷൻ മറയുന്നത് – തെരഞ്ഞെടുപ്പുകമ്മീഷനെന്ന കളിയെ കാര്യമാക്കിയ ചരിത്രപുരുഷനെക്കുറിച്ച് ധ്രുവൻ ‘മൂശേട്ടത്തരത്തിന്റെ ആൾരൂപ’മെന്നു കുമാരി ജയലളിത വിളിച്ചപ്പോൾ കയ്യടിക്കാനേ അന്ന് മുഖ്യധാരാ രാഷ്ട്രീയനേതൃത്വം മുഴുക്കെയും ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ടി. എൻ. ശേഷൻ തുടങ്ങിവെച്ച തെരഞ്ഞെടുപ്പുപരിഷ്കാരങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് എത്ര പ്രധാനപ്പെട്ടതായിരുന്നെന്ന് ഇന്ന് അതേ വിമർശകപക്ഷം തിരിച്ചറിയുന്നുണ്ടാവണം. തെരഞ്ഞെടുപ്പുസംവിധാനത്തിന്റെ ഒരു ശുദ്ധീകരണപ്രക്രിയയ്ക്കായിരുന്നു 1990-96 കാലയളവിലെ മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണർ പദവിക്കാലത്ത് ശേഷൻ തുടക്കമിട്ടത്. വോട്ടർ തിരിച്ചറിയൽ കാർഡുകളായിരുന്നു ഈ ദിശയിലെ ...

Read More »

അയോദ്ധ്യാ വിധി: പുനഃപരിശോധനാഹർജി തീരുമാനിക്കാൻ മുസ്ലിം വ്യക്തിനിയമബോർഡ് യോഗം 17ന്

The All India Muslim Personal Law Board (AIMPLB), a body of influential Muslim clerics and scholars, will meet on November 17 to plan the way forward after the Supreme Court’s Ayodhya judgment. The meeting will discuss the defeat in the case, and whether a review petition should be filed in the Supreme Court.    

Read More »