Home » ലൈഫ് സ്റ്റൈൽ » ഹാബിറ്റാറ്റ്

ഹാബിറ്റാറ്റ്

ഏപ്രില്‍ 26 ന് ഹോണ്‍ഹര്‍ത്താല്‍

ശബ്ദ മലിനീകരണത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഏപ്രില്‍ 26 ന് ഹോണ്‍ഹര്‍ത്താല്‍ ആചരിക്കും. ഏപ്രില്‍ 26ാം തീയതിയിലെ ഹോണ്‍ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശ്രമകരമാണെങ്കിലും ഒരു ദിവസം പൂര്‍ണമായി ഹോണ്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അന്തര്‍ദേശീയ ശബ്ദ മലിനീകരണ ബോധവത്ക്കരണ ദിവസമായ ഏപ്രില്‍ 26 ഹോണ്‍ വിമുക്ത ദിനത്തിന്(NO HORN DAY)മുന്നോടിയായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വാഹന പ്രചരണ യാത്ര വെള്ളയമ്പലം മാനവീയം വീഥിയില്‍ ഫ്‌ളാഗോഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശബ്ദ മലിനീകരണത്തിനെതിരെ ...

Read More »