Home » വാർത്തകൾ (page 164)

വാർത്തകൾ

പ്രഷർ കുറക്കാൻ മുരിങ്ങയിലയും കറിവേപ്പിലയും

  രക്താതിസമ്മർദ്ദം ഒരു രോഗമല്ല, രോഗത്തിലേക്കു നയിക്കുന്ന ശരീരത്തിന്റെ ഒരു അവസ്ഥയാണ്. പ്രഷർ കൂടുതൽ ഉള്ളവർക്ക് ഫലപ്രദമായ ഒറ്റമൂലികളും മരുന്നുകളുമുണ്ട്. മുരിങ്ങയില, ജീരകം, കറിവേപ്പില, വെളുത്തുള്ളി എന്നിവ ബി.പി കുറയ്ക്കുന്നതിനു സഹായകരമാണ്. മുരിങ്ങയില തോരനുണ്ടാക്കിക്കഴിക്കാം. മുരിങ്ങയിലനീര് ഒരു ടീസ്പൂൺ വീതം അൽപം തേൻ ചേർത്തു മൂന്നുനേരം കഴിക്കാം. ഇറച്ചി, മുട്ട, മീൻ എന്നിവയോടു കൂടി പാൽ, നെയ്യ് എന്നിവ കഴിക്കുന്നത് ബി.പിക്കിടയാക്കും. ശുദ്ധസസ്യഭുക്കുകൾക്ക് നെയ്യും പാലും കഴിക്കാം. ശുദ്ധമാംസഭുക്കുകൾ നെയ്യ്, പാൽ, വെണ്ണ മുതലായവ ഒഴിവാക്കണം. രക്തത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളവർക്ക് താഴെപ്പറയുന്ന സിദ്ധവൈദ്യമരുന്നുകൾ ഫലപ്രദമാണ്: ...

Read More »