മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ വിലക്ക് ലംഘിച്ച് പൊടിമീനുകള്‍ പിടിക്കുന്നത് പതിവായി. ചെറുമീനുകളെ പിടിക്കരുതെന്നും അവയെ കടലില്‍ തന്നെ വിടണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ധാരണയുണ്ട്. എന്നാല്‍ ഒരാഴ്ചയായി കടലില്‍ പോകുന്ന ചെറുവള്ളക്കാരില് ചിലര്‍ ചെറിയ മത്തിയും അയലയുമായാണ് എത്തുന്നത്. നിയമം തെറ്റിച്ച് ചെറുമീനുമായി ഹാര്‍ബറിലെത്തുന്നത് വാക്കേറ്റത്തിനും വഴക്കിനും കാരണത്തിനിടയാക്കുന്നു. നത്തല് പിടിക്കുന്ന 12 പോയിന്റ് വല ഉപയോഗിച്ചാണ് മത്തി, അയല കുഞ്ഞുങ്ങളെ ഊറ്റിയെടുക്കുന്നത്. 20 പോയിന്റിന് താഴെയുള്ള വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ അതെല്ലാം കാറ്റില്‍പറത്തിയാണ് ചെറിയ മീനുമായി ചില വള്ളങ്ങള്‍ എത്തുന്നത്. വന്‍ തുക ...
Read More »