14 -8- 2017 തിങ്കള്‍ ജുനൈദ്(ടൗണ്‍ഹാള്‍) 10 മണി സംവാദം എന്തുകൊണ്ട് ജനാധിപത്യം ആഘോഷിക്കപ്പെടണം ഉദ്ഘാടനം: എം കെ രാഘവന് (എംപി) സ്വാഗതം : സജീഷ് നാരായണന് അധ്യക്ഷത : എ. പ്രദീപ്കുമാര്‍ യു കെ കുമാരന്, സിവിക് ചന്ദ്രന്, ടി.ഡി.രാമകൃഷ്ണന്, ശിഹാബുദ്ദീന് പൊയ്ത്തുംകടവ്, ബെന്യാമിന്,വീരാന്കുട്ടിഅജയ് പി.മങ്ങാട്, മുജീബ് റഹ്മാന് കിനാലൂര്‍, ഷീബ ഇ.കെ.ഹര്‍ഷാദ് എം.ടി. നന്ദി : മുഹമ്മദ് കെന്‍സ് 2 മണിസംവാദം ഇന്ത്യന്‍ ദേശീയത ഉദ്ഘാടനം:എം.ജി.എസ്.നാരായണന് സ്വാഗതം: കെ.വി. ശശി അധ്യക്ഷത: ബാബു പറശ്ശേരി പി.മോഹന്‍ മാസ്റ്റര്‍, ടി.സിദ്ധിഖ്, ഡോ. ഫസല്‍ ...
Read More »