Home » Tag Archives: 2016 release-malayalam films

Tag Archives: 2016 release-malayalam films

ഇനി ജനുവരിയിലേക്ക് നോക്കാം…കൊട്ടകയിലെത്താനുള്ളത് അരഡസന്‍ ചിത്രങ്ങള്‍

നൂറ്റമ്പതിലധികം ചിത്രങ്ങള്‍ കൊട്ടകയിലെത്തിയ വര്‍ഷമായിരുന്നു കടന്നു പോയത്. മലയാള സിനിമാ മേഖലയെ സംബന്ധിച്ച് പ്രതീക്ഷകള്‍ വാനോളമുയര്‍ന്ന വര്‍ഷം കൂടിയായിരുന്നു 2015. നിരവധി ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും പിറന്ന വര്‍ഷം. ക്രിസ്തുമസ് റിലീസുകളെല്ലാം മികച്ച അഭിപ്രായവും സ്വന്തമാക്കി. ഇനിയിപ്പോള്‍ 2016ലാണ് എല്ലാ പ്രതീക്ഷകളും. തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്ന് വിശ്വസിക്കുന്നവര്‍ക്കായി അരഡസന്‍ ചിത്രങ്ങളാണ് 2016ന്റെ ആദ്യ മാസം തന്നെ കൊട്ടകയിലേക്ക് എത്തുന്നത്. ജനുവരിയില്‍ റിലീസിനായി തയ്യാറായിരിക്കുന്നതെല്ലാം സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണെന്നതാണ് പ്രധാന പ്രത്യേകത. പോയ വര്‍ഷം ഒന്നിലധികം ഹിറ്റ് സ്വന്തമാക്കിയ മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍പോളി ...

Read More »