Home » Tag Archives: 21 th international-film-fest-award-kerala

Tag Archives: 21 th international-film-fest-award-kerala

രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറക്കം സുവര്‍ണ്ണ ചകോരം ക്ലാഷിന്, മാന്‍ഹോളിന് രണ്ട് പുരസ്‌കാരങ്ങള്‍

കേരളത്തിന്റെ ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം മുഹമ്മദ് ദിയാദ് സംവിധാനം ചെയ്‌ത ക്ലാഷ് എന്ന ഈജിപ്ഷ്യൻ ചിത്രത്തിന്. മികച്ച സംവിധാനത്തിനുള്ള രജതചകോരം ക്ലെയർ ഒബ്സ് ക്വുർ സംവിധാനം ചെയ്ത യെസിം ഒസ്ത ലാഗുനാണ്. നിശാഗന്ധിയിൽ നടന്ന വര്‍ണാഭമായ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ജൂറി ചെയര്‍മാന്‍ മിഷേൽ ഖലീഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 15 ലക്ഷം രൂപയാണ് സുവര്‍ണചകോരത്തിനുള്ള പുരസ്‌കാരത്തുക. മികച്ച സംവിധായകനുള്ള രജതചകോരത്തിന് നാലു ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച നവാഗത സംവിധായികയ്ക്കുള്ള രജതചകോരം ‘മാൻഹോൾ’ സംവിധാനം ചെയ്ത ...

Read More »