Home » Tag Archives: aadhar

Tag Archives: aadhar

ആധാര്‍ പാന്‍ ബന്ധിപ്പിക്കല്‍: സമയം നീട്ടി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും

ആധാര്‍ -പാന്‍ ബന്ധിപ്പിക്കല്‍ തീയതി നീട്ടണമെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. അക്ഷയ കേന്ദ്രങ്ങളിലെ തിരക്കു കാരണം ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ക്കു പ്രയാസം നേരിടുന്നതായി ഐടി മിഷന്‍ സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കിയതിനെത്തുടര്‍ന്നാണു നടപടി. ഒരു മാസമെങ്കിലും സമയം നീട്ടി നല്‍കണമെന്നാണു ആവശ്യം. കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു സംസ്ഥാന സര്‍ക്കാര്‍ ഇന്നു കത്ത് കൈമാറും. ഈ മാസം 30ന് ആധാര്‍–പാന്‍ ലിങ്കിങ് പൂര്‍ത്തിയാക്കണമെന്നാണു കേന്ദ്ര നിര്‍ദേശം. ആധാര്‍- പാന്‍ കാര്‍ഡുകളിലെ രേഖകളിലെ വ്യത്യാസം കാരണം ബന്ധിപ്പിക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നും ജനങ്ങള്‍ കൂട്ടത്തോടെ ...

Read More »