Home » Tag Archives: aadhar-card-for-newborn-baby

Tag Archives: aadhar-card-for-newborn-baby

നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതി ജില്ലയില്‍ തുടക്കമായി

നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതി കോഴിക്കോട് ജില്ലയില്‍ തുടക്കമായി. അക്ഷയ പതിനഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നവജാത ശിശുക്കള്‍ക്കായി നടത്തിയ എന്റോള്‍മെന്റ് ക്യാംപിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എ. പ്രദീപ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗവ. ബീച്ച് ആശുപത്രിയിലെ 13 നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തി. കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റും, രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡും ഉപയോഗിച്ചാണ് ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നത്. അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. അഷിത, ഗവ.ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫറൂഖ്, എഡിഎം ടി. ജനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ എ.ഡി. ...

Read More »