Home » Tag Archives: aadharpay-mobial-application

Tag Archives: aadharpay-mobial-application

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ആധാര്‍ പേ ആപ്പ്

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ആപ്പ് ആധാര്‍ പേ പുറത്തിറക്കി. ഡെബിറ്റ്, കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ ഇനിമുതല്‍ ബയോമെട്രിക് സ്‌കാനിങ്ങിലൂടെ സാധ്യമാകുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. ആളുകളുടെ വിരലടയാളമോ, കണ്ണോ സ്‌കാന്‍ ചെയ്താല്‍ പണമിടപാട് നടത്തുന്ന വിധമാണ് ആന്‍ഡ്രോയിഡ് ആപ്പിന്റെ പ്രവര്‍ത്തനം. പ്ലേ സ്റ്റോറില്‍ നിന്നും ആധാര്‍ പേ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ യൂസര്‍മാരില്‍ നിന്നും ഈടാക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ ആധാര്‍ പേ ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ടതില്ല. ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാണ് ഈ ആപ്പ് ...

Read More »