Home » Tag Archives: aaduthoma-senior karamana-pavada

Tag Archives: aaduthoma-senior karamana-pavada

ആടുതോമയ്ക്കും പാമ്പുജോയിക്കുമൊപ്പം സീനിയര്‍ കരമനയും ജൂനിയര്‍ കരമനയും

ജനുവരി 15ന് തിയറ്ററിലേക്ക് എത്തുകയാണ് പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം പാവാട. മുഴുകുടിയനും അലസനുമായ ഒരു ചെറുപ്പക്കാരന്റെ കഥ എന്നതാണ് പാവാടയെ കുറിച്ച് അണിയറക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പുറത്ത് വിട്ട പോസ്റ്ററുകളും ട്രെയിലറുകളും പാട്ടും കണ്ടാല്‍ ജോയിക്ക് ആടു തോമയുമായി എവിടെയോ എന്തൊക്കെയോ ചില സാമ്യങ്ങള്‍ കണ്ടെത്താനാകും. ആടു തോമയെ അറിയാത്തവരായി മലയാള സിനിമാ പ്രേക്ഷകരില്‍ ആരുമുണ്ടാകില്ല. ആടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, മുണ്ട് പറിച്ച് ഇടിക്കുന്ന സ്ഫടികത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച അതേ ആടു തോമ തന്നെ. 1995ല്‍ പുറത്തിറങ്ങിയ സ്ഫടികത്തില്‍ ആടുതോമയെ നന്നാക്കാനായി ശ്രമിക്കുന്ന ...

Read More »