Home » Tag Archives: ab v p march

Tag Archives: ab v p march

കോഴിക്കോട്ട് എ.ബി.വി.പി മാര്‍ച്ച് അക്രമാസക്തം

കോഴിക്കോട് കലക്ടറേറ്റിലേക്ക് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തം. പ്രവര്‍ത്തകരുടെ മാര്‍ച്ച് പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പൊലിസ് ജലപീരങ്കി ഉപയോഗിച്ച് തടഞ്ഞു. കൂടാതെ ടിയര്‍ ഗ്യാസും പ്രയോഗിച്ചു. സ്വാശ്രയവിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് എ.ബി.വി.പി കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്.

Read More »