Home » Tag Archives: abdul-nasar-madani

Tag Archives: abdul-nasar-madani

അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ പോകാന്‍ കോടതിയുടെ അനുമതി

ബെംഗളൂരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ പോകാന്‍ എന്‍ഐഎ കോടതിയുടെ അനുമതി. മെയ് 3 മുതല്‍ 11വരെ മഅദനിക്ക് കേരളത്തില്‍ തങ്ങാം. രോഗിയായ മാതാവിനെ സന്ദര്‍ശിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ബെംഗളൂരു സ്‌ഫോടനക്കേസിലെ 31-ാം പ്രതിയായ മദനി നിലവില്‍ കര്‍ശന ഉപാധികളോടെ ബെംഗളൂരുവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഈ വ്യവസ്ഥകളിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ മദനി കൈപ്പറ്റിയിട്ടില്ല. ഇത് സ്വീകരിച്ചതിന് ശേഷം പോലീസിന്റെ നടപടിക്രമങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതെല്ലാം പൂര്‍ത്തിയായതിന് ശേഷം കേരളത്തിലേക്ക് യാത്രതിരിക്കുമെന്നാണ് മദനി ...

Read More »

മ​അ്​​ദ​നി ഇന്ന് കേ​ര​ള​ത്തി​ലെ​ത്തും

പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ള്‍ നാസ​ർ മ​അ്​​ദ​നി ഇന്ന് കേ​ര​ള​ത്തി​ലെ​ത്തും. ബു​ധ​നാ​ഴ്​​ച ന​ട​ക്കു​ന്ന മൂ​ത്ത മ​ക​ൻ ഉ​മ​ർ മു​ഖ്​​താ​റി​​ന്റെ വി​വാ​ഹ​ത്തി​ൽ പങ്കെടുക്കാനും അ​സു​ഖ​ബാ​ധി​ത​യാ​യ ഉ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​നു​മാ​യി ഇൗ ​മാ​സം ആ​റു മു​ത​ൽ 19 വ​രെ​യാ​ണ്​ നാ​ട്ടി​ൽ ത​ങ്ങാ​ൻ മ​അ്​​ദ​നി​ക്ക്​ ​സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. കേ​ര​ള​യാ​ത്ര മു​ട​ക്കാ​നു​ള്ള ക​ർ​ണാ​ട​ക പൊ​ലീ​സിന്റെ ശ്ര​മ​ങ്ങ​ളെ സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ലൂ​ടെ മ​റി​ക​ട​ന്നാ​ണ്​ മ​അ്​​ദ​നി​യെ​ത്തു​ന്ന​ത്. രാ​വി​ലെ ബം​ഗ​ളൂ​രു ബെ​ൻ​സ​ൺ ടൗ​ണി​ലെ താ​മ​സ​സ്​​ഥ​ല​ത്തു​നി​ന്ന്​ മ​അ്​​ദ​നി സ​ഹാ​യി​ക​ൾ​ക്കും സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ​ക്കു​മൊ​പ്പം യാ​ത്ര പു​റ​പ്പെ​ടും. ഉ​ച്ച​ക്ക്​ 2.20ന്​ കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ നെ​ടു​മ്പാ​ശ്ശേ​രി​യി​ലേ​ക്ക്​ ...

Read More »