Home » Tag Archives: actor-om puri-passed-away

Tag Archives: actor-om puri-passed-away

പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

ബോളിവുഡ് നടൻ ഓംപുരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. 66 വയസായിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, മാറാത്തി, പഞ്ചാബി, കന്നട തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച ഓംപുരി, പാകിസ്താനി, ബ്രിട്ടീഷ്, ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പുരാവൃത്തം, ആടുപുലിയാട്ടം എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ സാന്നിധ്യം അറിയിച്ച അദ്ദേഹം200ലധികം സിനിമകളിൽ സ്വഭാവ നടനായി മികച്ച അഭിനയം കാഴ്ച വെച്ചു. പാകിസ്താൻ, ബ്രിട്ടീഷ് സിനിമകൾക്ക് പുറമെ ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ഓംപുരിയെ രാജ്യം ...

Read More »