Home » Tag Archives: adhithi-murdercase-kozhikode

Tag Archives: adhithi-murdercase-kozhikode

അതിഥി കൊലക്കേസ്: അച്ഛനും രണ്ടാനമ്മയും കുറ്റക്കാരാണെന്ന് കോടതി

അതിഥി നമ്പൂതിരി കൊലക്കേസില്‍ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരാണെന്ന് കോഴിക്കോട് ഒന്നാം അഡീഷണല്‍ സെഷന്സ്ോ കോടതി കണ്ടെത്തി. ഇവര്ക്കു ള്ള ശിക്ഷ വൈകാതെ പ്രഖ്യാപിക്കും. ആറു വയസ്സുകാരിയായ അതിഥിയെ പട്ടിണിക്കിട്ടും പ്രാകൃതമായ രീതിയില്‍ ശിക്ഷകള്‍ നല്കി യുമാണ് കൊലപ്പെടുത്തിയതെന്ന് ബോധ്യപ്പെട്ടതായി ജഡ്ജി എ.ശങ്കരന്‍ നായര്‍ വ്യക്തമാക്കി.കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അതിഥിയെന്ന ബാലികയുടെ ദാരുണ മരണം. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും രണ്ടാനമ്മ റംല ബീഗത്തിന്റെയും ആഴ്ചകളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവില്‍ 2013 ഏപ്രില്‍ 29നാണു ബിലാത്തിക്കുളം ബി.ഇ.എം യു.പി സ്‌കൂള്‍ ഒന്നാം ക്‌ളാസ് വിദ്യാര്‍ഥിനിയായിരുന്ന അതിഥി ...

Read More »