Home » Tag Archives: air india-started-kozhikode-riyad-service

Tag Archives: air india-started-kozhikode-riyad-service

എയര്‍ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-റിയാദ് സര്‍വീസ് തുടങ്ങുന്നു

എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്-റിയാദ് വിമാന സര്‍വീസിന് വെള്ളിയാഴ്ച തുടക്കമാകും. റണ്‍വേ റീകാര്‍പ്പറ്റിങിന്റെ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ കോഴിക്കോട്‌-റിയാദ് സെക്ടറിലാണ് സര്‍വിസ് പുനരാരംഭിക്കുന്നത്. ആഴ്ചയില്‍ നാല് സര്‍വിസാണ് റിയാദിലേക്ക് കോഴിക്കോട് നിന്നുണ്ടാകുക. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.15ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം റിയാദ് സമയം രാവിലെ 11.45ന് എത്തും. അവിടെ നിന്ന് ഉച്ചക്ക് 1.15ന് തിരിക്കുന്ന വിമാനം രാത്രി 8.45ന് മടങ്ങിയത്തെും. 20 കിലോഗ്രാം ബാഗേജും എഴ് കിലോ ഗ്രാം ഹാന്‍ഡ്ബാഗുമാണ് അനുവദിക്കുക. ആദ്യയാത്രയില്‍ വ്യാഴാഴ്ച വരെ ...

Read More »