Home » Tag Archives: airport

Tag Archives: airport

കരിപ്പൂർ വിമാനത്താവളം വീണ്ടും പ്രതീക്ഷകൾ..

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തിക്കൊണ്ടിരിക്കുന്ന  ചില നീക്കങ്ങളാണ് കരിപ്പൂര്‍വിമാനത്താവളം സംബഡിച്ചു സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളപ്പിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നാല് സുപ്രധാന യോഗങ്ങളാണ് കരിപ്പൂരിന് വേണ്ടി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തത്. മലപ്പുറം ജില്ലാ കലക്ടറേയും എയര്‍പോര്‍ട്ട് ഡയറക്റ്ററേയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചാണ് ഇത് സംബന്ധമായ ആദ്യചര്‍ച്ച നടത്തിയത്. ചീഫ് സെക്രട്ടറിയും ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നു. വിമാനത്താവള വികസനത്തിന് 485 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി ശക്തമായി മുന്നോട്ട് പോകുവാന്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ റവന്യൂ വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. റണ്‍വേ ...

Read More »