Home » Tag Archives: akashavani-kozhikode

Tag Archives: akashavani-kozhikode

അരനൂറ്റാണ്ടിലേറെയായി മലയാളികള്‍ക്കൊപ്പമുള്ള കോഴിക്കോട് ആകാശവാണി ഇനി ഓര്‍മ്മയാകും

അരനൂറ്റാണ്ടിലേറെയായി മലയാളികള്‍ക്കൊപ്പമുള്ള വാര്‍ത്താപ്രക്ഷേപണ കേന്ദ്രം ആകാശവാണി കോഴിക്കോട് വാര്‍ത്താവിഭാഗം അടച്ചുപൂട്ടുന്നു. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.ലാഭകരമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആകാശവാണി കോഴിക്കോട് ന്യൂസ് യൂണിറ്റ് അടച്ചുപൂട്ടാന്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പ്രസാര്‍ ഭാരതി തീരുമാനം വരുന്നത്. രാജ്യത്തെ ഏഴ് വാര്‍ത്താ യൂനിറ്റുകള്‍ അടച്ചുപൂട്ടാനായിരുന്നു അന്ന് പ്രസാര്‍ ഭാരതിയുടെ തീരുമാനം. ഇതില്‍ ഉള്‍പ്പെട്ട ഇന്‍ഡോര്‍ റീജ്യണല്‍ ന്യൂസ് യൂനിറ്റിന്റെ പ്രവര്‍ത്തനം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവസാനിപ്പിച്ചു. കോഴിക്കോട് യൂനിറ്റാണ് അടുത്തതായി അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. ഇതിനായി കടലാസ് നടപടിക്രമങ്ങള്‍ മന്ത്രാലയം ആരംഭിച്ചതായാണ് സൂചന. നേരത്തെ ...

Read More »