Home » Tag Archives: akhilnasthikan-article-grihalaksmi-cover-photo

Tag Archives: akhilnasthikan-article-grihalaksmi-cover-photo

മുലയൂട്ടലിന്റെ കോർപറേറ്റ് യുക്തി

അഖിൽ നാസ്തികൻ വനിതാ ദിനത്തോട് അനുബന്ധിച്ച് ഗൃഹലക്ഷ്മി അവതരിപ്പിച്ച കവർഫോട്ടോയും അവർ നടത്തുന്ന ക്യാമ്പയിനെയും പിന്തുണക്കുന്നു. വ്യവസ്ഥാപിതമായ രീതികൾക്കപ്പുറത്തേക്കു കടന്നു ചെന്ന് സോഷ്യൽ മീഡിയയിലടക്കം തുടങ്ങിവച്ച ഇത്തരം വിപ്ലവകരമായ ക്യാമ്പയിൻ മലയാളികളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ തീരുമാനമെടുത്ത ഗൃഹലക്ഷ്മിയിലെ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ഇത്തരം ഒരു ചിന്തയും ഫോട്ടോയും ഞാൻ നവ മാധ്യമത്തിൽ ആദ്യമായി കാണുന്നത് കസ്തൂരിയുടെ മുലയൂട്ടുന്ന ഒരു ഫോട്ടോയാണ് മാതൃത്വത്തിന്റെ വല്ലാത്ത ഒരു മനോഹാരിത ഉണ്ടായിരുന്നു ആ ചിത്രത്തിന്. പിന്നീടാണ് അമ്യത.യൂ വിന്റെ ചിത്രവും കുറിപ്പും ഫേസ്ബുക്കിൽ കാണുന്നത്. പൊതുസ്ഥലത്ത് മുലയൂട്ടാൻ അമ്മമാർ ...

Read More »