Home » Tag Archives: alphons-kannanthanam-cabinet-minister

Tag Archives: alphons-kannanthanam-cabinet-minister

അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര സഹമന്ത്രി

കേരളത്തിൽനിന്ന് അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെ, ഒൻപതു പുതിയ കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള മൂന്നാമത്തെ മന്ത്രിസഭാ വികസനമാണിത്. കാബിനറ്റ് റാങ്കോടെനാലു മന്ത്രിമാരെയും ഒൻപത് പുതിയ മന്ത്രിമാരെയും ഉൾപ്പെടുത്തിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. മുൻ സിവിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് അൽഫോൻസ് കണ്ണന്താനം.

Read More »