Home » Tag Archives: amruth-mananchira-square-renovation

Tag Archives: amruth-mananchira-square-renovation

മാനാഞ്ചിറയുടെ മുഖം മിനുക്കാൻ അമൃത് പദ്ധതി ഒരുങ്ങുന്നു

മാനാഞ്ചിറ സ്‌ക്വയറിന്റെ മുഖം മിനുക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കോര്‍പറേഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന അമൃത് പദ്ധതി (അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്‌കീം)യില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം നടത്തുന്നത് സ്‌ക്വയറിനു കുറുകെ നടപ്പാത നിര്‍മിക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകര്‍ഷണം. കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയുടെ ഭാഗത്ത് നിന്നും മാനാഞ്ചിറ സ്‌ക്വയറിനുള്ളിലൂടെ കമ്മീഷണര്‍ ഒഫീസിനു മുന്നിലേക്കാണ് നടപ്പാത നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. നടപ്പാതയുടെ മേല്‍ക്കൂരയായി പുഷ്പാലങ്കാരവും ഗേറ്റും നിര്‍മിക്കും. ഇപ്പോള്‍ സ്‌ക്വയര്‍ ചുറ്റി എത്തിപ്പെടാനുള്ള കാല്‍നടയാത്രക്കാരുടെ ആസൗകര്യം കണക്കിലെടുത്താണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ...

Read More »