Home » Tag Archives: antonio gramsci-book-releasing-ma baby

Tag Archives: antonio gramsci-book-releasing-ma baby

അന്റോണിയോ ഗ്രാംഷിയുടെ കൃതികള്‍ എം എ ബേബി പ്രകാശനം ചെയ്യും

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന അന്റോണിയോ ഗ്രാംഷിയുടെ കൃതികള്‍ മാര്‍ച്ച് 30-ന് വൈകു: 5 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് എം എ ബേബി പ്രകാശനം ചെയ്യും. രണ്ട് വാല്യങ്ങളിലായി ഈ കൃതികള്‍ പ്രസിദ്ധീകരിക്കുന്നത് പ്രോഗ്രസ് പബ്ലിക്കേഷന്‍ ആണ്. 1926- ല്‍ അന്റോണിയോ ഗ്രാംഷിയെ മുസ്സോളനിയുടെ ഫാസിസ്റ്റ് ഭരണകൂടം അറസ്റ്റ് ചെയ്യുന്നത് വരെ എഴുതിയ രാഷ്ട്രീയ ലേഖനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് ഓന്നാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം വാല്യത്തില്‍ പൂര്‍ണ്ണമായും ജയില്‍ക്കുറിപ്പുകളാണ്. നീണ്ട ജയില്‍ജീവിത കാലത്ത് റഫന്‍സ് സൗകര്യങ്ങള്‍ പോലുമില്ലാതെ ചരിത്രത്തേയും ...

Read More »