Home » Tag Archives: arun-jaitley-in-kerala

Tag Archives: arun-jaitley-in-kerala

അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് കേരളത്തിലെത്തും

കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തലസ്ഥാനത്തെത്തും. അടുത്തിയെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയെത്തുന്നത്. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശനമാണ് ജെയ്റ്റ്‌ലിയുടെ പ്രധാനപരിപാടിയിലൊന്ന്. രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെത്തുന്ന ജയ്റ്റ്‌ലി അക്രമികള്‍ തകര്‍ത്ത കൗണ്‍സിലര്‍മാരുടെ വീടുകളും സന്ദര്‍ശിക്കും. കേരളത്തിലെ ബിജെപി നേതാക്കളുമായും അരുണ്‍ ജെയ്റ്റ്‌ലി ചര്‍ച്ച നടത്തും. കേരളത്തില്‍ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് സിപിഐഎം അക്രമം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം ബിജെപി എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ച് ഈ വിഷയത്തില്‍ ഇടപെടണമെന്ന് ...

Read More »