Home » Tag Archives: atm-withdrawell-limit

Tag Archives: atm-withdrawell-limit

എടിഎമ്മുകളില്‍ നിന്ന് 24,000 രൂപ ഒറ്റ തവണ തന്നെ പിന്‍വലിക്കാന്‍ അനുവദിച്ചേക്കും

നോട്ട് നിരോധനത്തെ തുടര്‍ന്ന് എടിഎം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വീണ്ടും ഇളവ് വരുത്തിയേക്കും. ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപ എടിഎമ്മുകളില്‍ നിന്ന് ഒറ്റ തവണ തന്നെ പിന്‍വലിക്കാനാണ് അനുമതി നല്‍കുക. നിലവില്‍ എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പരമാവധി 10,000 രൂപയും ആഴ്ചയില്‍ 24,000 രൂപയുമാണ് പിന്‍വലിക്കാനാവുക. നിയന്ത്രണത്തില്‍ വീണ്ടും ഇളവ് വരുന്നതോടെ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന 24,000 രൂപ ഒറ്റ തവണ തന്നെ എടിഎം വഴി പിന്‍വലിക്കാനാകും. രണ്ടാഴ്ചക്കുള്ളില്‍ ഇത് നിലവില്‍ വന്നേക്കും. അതേ സമയം ആഴ്ചയില്‍ ...

Read More »