Home » Tag Archives: azheekode-nikesh kumar-km sahji

Tag Archives: azheekode-nikesh kumar-km sahji

അഴീക്കോട് നികേഷ് കുമാറിന് തോല്‍വി

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടം കണ്ട അഴീക്കോട് മണ്ഡലത്തിൽ പ്രമുഖ മാധ്യമപ്രവർത്തകൻ നികേഷ് കുമാറിന് തോല്‍വി. 2462 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിർ സ്ഥാനാർത്ഥിയായ മുസ്ലീം ലീഗിന്റെ കെഎം ഷാജി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയത്. ഒരു ചാനലിന്റെ തലപ്പത്തിരിക്കുന്ന മാധ്യമപ്രവർത്തകൻ എന്ന നിലയിലും എംവി രാഘവന്റെ മകൻ എന്ന നിലയിലും നികേഷ് കുമാറും പ്രദേശത്തെ എംഎൽഎ ആയിരുന്ന കെഎം ഷാജിയും സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ കടുത്ത മത്സരമാണ് അഴീക്കോട് മണ്ഡലത്തിൽ ദൃശ്യമായത്. 20 വർഷത്തെ മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. മാധ്യമരംഗത്തെ പ്രവർത്തന ...

Read More »