Home » Tag Archives: balachanadramenon-limca-book-of-record

Tag Archives: balachanadramenon-limca-book-of-record

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംതേടി ബാലചന്ദ്രമേനോന്‍

ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനാണ് ബാലചന്ദ്രമേനോനെ തേടി ഈ പുരസ്‌കാരമെത്തിയത്. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വാര്‍ത്ത അറിയിച്ചത്. ഒന്നാമനാകുന്നത് അവസരസേവ പിടിച്ചും സ്വയം മുദ്രാവാക്യം മുഴക്കിയും ആവരുത്. നേരായ മാര്‍ഗ്ഗത്തിലൂടെയാവണം. ആത്മാര്‍ത്ഥമായ അദ്ധ്വാനത്തിലൂടെ ആവണം. ഞാന്‍ ഓരോ പടവും ചവിട്ടി കയറിയത് തന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ കയ്യും പിടിച്ചാണെന്നും ലോകത്തില്‍ ഒന്നാമനാകുന്നതിലും മുന്‍പേ മലയാളികള്‍ അവരുടെ മനസ്സില്‍ ഒന്നാം സ്ഥാനത്തു പ്രതിഷ്ട്ടിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….. ഇത് അപൂര്‍വ്വമായ ഒരു അനുഭവം. ...

Read More »