Home » Tag Archives: banned-currency-kozhikode

Tag Archives: banned-currency-kozhikode

30 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുകള്‍ കോഴിക്കോട്ടു നിന്ന് പിടികൂടി

30 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ കോഴിക്കോട് കൊടുവള്ളിയില്‍ നിന്നും പിടികൂടി. 500, 1000 രൂപാനോട്ടുകളാണ് പിടികൂടിയത്.ഫാറൂഖ് സ്വദേശി റിയാസ് (42), ചാലിയും സ്വദേശി മുഹമ്മദ് അസ്‌ലം (29), നടുവട്ടം സ്വദേശി അജിത് കെ.ടി. (29) എന്നിവരാണ് കൊടുവള്ളി പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച അര്‍ധരാത്രിയില്‍ പിടിയിലായത്.

Read More »