Home » Tag Archives: bar-kearla

Tag Archives: bar-kearla

അടച്ചുപൂട്ടിയ ബാറുകൾ തുറക്കും

സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയതില്‍ നിയമതടസമില്ലാത്ത എല്ലാ ബാറുകളും തുറക്കുന്നു. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെയാണിത്. ഇന്നു വൈകിട്ടോടെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നതും. സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യനിരോധനത്തിന്റെ പരിധിയില്‍ വരാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളാണ് തുറക്കുവാന്‍ പോകുന്നത്. ടു സ്റ്റാര്‍ ബാറുകള്‍ക്ക് ഇനിമുതല്‍ ബിയര്‍, വൈന്‍ വില്‍പ്പനയ്ക്കുളള അനുമതി മാത്രമായിരിക്കും നല്‍കുന്നത്. കളളിന്റെ വില്‍പ്പന ഷാപ്പുകള്‍ക്ക് പുറത്തേക്ക് വ്യാപിക്കാനും സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കളള് വിതരണം ചെയ്യാനും കളള് വ്യവസായം സംരക്ഷിക്കുന്നതിനായി ടോഡി ബോര്‍ഡ് ...

Read More »