Home » Tag Archives: beef-barn

Tag Archives: beef-barn

കശാപ്പ് നിയന്ത്രണത്തിന് സ്റ്റേയില്ല

കന്നുകാലികളെ കശാപ്പ് ചെയ്യാൻ ചന്തകളിൽ വിൽക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനത്തിന് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല. ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, കേസിൽ വിശദമായ വാദം കേൾക്കുമെന്നും വ്യക്തമാക്കി. കേസ് അടുത്ത മാസം 26ലേക്ക് മാറ്റിയിട്ടുണ്ട്. ഹൈബി ഈഡൻ എം.എൽ.എ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.ജി. സുനിൽ, കലൂർ മാർക്കറ്റിലെ ഇറച്ചിക്കച്ചവടക്കാരനായ കെ.യു. കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേയ് 23 ലെ ഉത്തരവ് സംസ്ഥാന സർക്കാരിന്റെ ...

Read More »