Home » Tag Archives: bevaco-bonus

Tag Archives: bevaco-bonus

ബിവറേജസ് കോര്‍പറേഷനിലെ ഡപ്യൂട്ടേഷന്‍കാര്‍ക്ക് ഇനി ബോണസ് നൽകേണ്ടതില്ല : മുഖ്യമന്ത്രി

ബിവറേജസ് കോർപറേഷനില്‍ ഡപ്യൂട്ടേഷന്‍കാര്‍ക്ക് അടുത്തവര്‍ഷം മുതല്‍ ബോണസില്ല. മുഖ്യമന്ത്രിയു​ടെ നിര്‍ദേശമനുസരിച്ചാണ് നടപടി. ഉയര്‍ന്ന ബോണസ് ലക്ഷ്യമിട്ട് ആയിരത്തിലധികം പേരാണ് ബെവ്കോയില്‍ ഡപ്യൂട്ടേഷന്റെ പേരില്‍ കയറിക്കൂടാന്‍ ശ്രമിച്ചത്. എന്നത്തേയും പോലെ ഇത്തവണ ആയിരത്തിലധികം ഉദ്യോഗസ്ഥരാണ് ബോണസ് ലക്ഷ്യമിട്ട് ബെവ്‌കോയിലേക്ക് ഡെപ്യൂട്ടേഷന് ശ്രമിച്ചത്. ഇത് വാര്‍ത്തയായതോടെയാണ് ഇത്തരത്തിലുള്ള ബോണസ് ലക്ഷ്യമാക്കിയ ഡെപ്യൂട്ടേഷന്‍ വേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. അടുത്ത വര്‍ഷം മുതല്‍ ബെവ്‌കോയിലേക്ക് ഡെപ്യൂട്ടേഷനെത്തുന്നവര്‍ക്ക് ബീവറേജസ് ബോണസ് നല്‍കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഡെപ്യൂട്ടേഷനിലെത്തുന്നവര്‍ക്ക് ബീവറേജസിന്റെ വന്‍ ആനുകൂല്യങ്ങളും ലഭിക്കില്ല. ബെവ്‌കോ ബോണസ് കുറയ്ക്കണമെന്ന ധനവകുപ്പിന്റെ ...

Read More »