കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ അഞ്ച് സീറ്റ് നേടി ബിജെപി കരുത്ത് കാട്ടിയപ്പോള്‍ മുതല്‍ ഇടത് കേന്ദ്രങ്ങളില്‍ പോലും ഉള്ള ആശങ്കയാണിത്. കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘപരിവാര്‍ കേരളത്തില്‍ നിലമെച്ചപ്പെടുത്താന്‍ ഒരുങ്ങുമ്പോള്‍ അതില്‍ പ്രധാനമായും ലക്ഷ്യംവെക്കുന്ന ഒന്നാണ് മാറാട് ഉള്‍പ്പെടുന്ന ബേപ്പൂര്‍ നിയമസഭാ മണ്ഡലം. ആര് എസ്സ് എസ്സിന്റെ രാഷ്ട്രീയ മൂശ്ശയില് വാര്‍ത്തെടുത്ത തിരക്കഥയുടെ വിജയമാണ് മാറാട്, ബേപ്പൂര്‍ പോര്‍ട്ട്, ബേപ്പൂര്‍ എന്നീ ഡിവിഷനുകളിലെ നേട്ടമെന്ന് കാണാം. ബിജെപി ജയിച്ച 5 ല്‍ 3 ഉം തീരദേശ മേഖലയടങ്ങുന്ന ഡിവിഷനുകളാണ്. ബേപ്പൂര്‍ ...
Read More »