ഭാസി മലാപ്പറമ്പ് (കളിയെഴുത്തുകാരന്) കാഴ്ചയുടെ സൗന്ദര്യവും ആവേശവുംകൊണ്ടാണ് സെവന്‍സ് കാണികളെ പിടിച്ചിരുത്തുന്നത്. എന്നാല്‍ ഫുട്ബോളിനെ സംബന്ധിച്ച് സ്റ്റാന്റേര്‍ഡ് ഗെയിം ലെവന്‍സ് തന്നെയാണ്. മത്സരത്തിന്റെ പൂര്‍ണത ലഭിക്കണമെങ്കില്‍, ശരീരത്തിനൊപ്പം അത് മനസിനെ കൂടി സ്പര്ശിക്കണമെങ്കില് 11 പേര് വീതം കളം നിറഞ്ഞ് പരസ്പരം ഏറ്റുമുട്ടുക തന്നെ വേണം. പോരായ്മകള്‍ തിരുത്തി എല്ലാവര്‍ഷവും തുടര്‍ച്ചയായി നടത്തുകയാണെങ്കില്‍ നാഗ്ജിയടക്കം ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തിയ ടൂര്‍ണമെന്റുകള്‍ക്കും ആരാധകരുണ്ടാകും. മത്സരത്തില്‍ മികച്ച ടീമുകളെ എത്തിക്കേണ്ടത് സംഘാടകരുടെ ബാധ്യതയാണ്. അതോടെ ഗാലറി നിറച്ച് കാണികളുണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇപ്പോഴുള്ളത് ആവേറേജ് ടീമുകളാണെന്ന ...
Read More »Home » Tag Archives: bhasi-malapparambu-nagji-football