Home » Tag Archives: biodiesel-kstrc-calicut

Tag Archives: biodiesel-kstrc-calicut

കെ.എസ്.ആർ.ടി.സി ക്ക് ഇനി ബയോ ഡീസലും ഓട്ടോമാറ്റിക് ഫ്യൂവൽ സിസ്റ്റവും

ഇന്ത്യൻ ഓയിൽ കോർപറേഷൻറ്റെ സഹകരണത്തോടുകൂടി കേരള റോഡ് ട്രാസ്പോർട്ട് കോർപറേഷൻ നടപ്പിലാക്കിയ ബയോ ഡീസൽ പമ്പിന്‍റെയും ആധുനികവത്കരിച്ച ഓട്ടോമാറ്റിക്ക് ഫ്യൂവൽ സിസ്റ്റത്തിന്റെയും ഉദ്ഘാടനം കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന പൊതുമേഖല സ്‌ഥാപനമായ കെഎസ്ആർടിസിക്ക് പ്രാവർത്തികമാക്കാൻ കഴിയുന്ന ഏറ്റവും നല്ല നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ ഇന്ധന ചെലവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കാൻ കെഎസ്ആർടിസിക്ക് കഴിയും. കെഎസ്ആർടിസി ടെർമിനലിന്റെ പ്രവർത്തനം നീണ്ടുപോകാൻ കരണക്കാരായവരെ കണ്ടെത്തി നടപടിയെടുക്കുമെന്നും. ടെർമിനലിനെ സംബന്ധിച്ചിടത്തോളം അടിയന്തരമായി നിർമ്മാണംപൂർത്തീകരിച്ച് ജീവനക്കാർക്കും ...

Read More »