Home » Tag Archives: birdflu-kerala-chicken market

Tag Archives: birdflu-kerala-chicken market

പക്ഷിപ്പനി പടരുന്നു; വിപണിയിൽ ഇറച്ചിക്കോഴിക്ക് വിലയിടിയുന്നു

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇറച്ചിക്കോഴി, മുട്ട തുടങ്ങിയവയുടെ വില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ദിവസം വരെ 140 രൂപ വരെ വിലയുണ്ടായിരുന്ന ചിക്കന്റെ ഇന്നലത്തെ വില 90 രൂപയായി കുറഞ്ഞു. ഇനിയും വില കുറയുമെന്നാണു സൂചന. വില കുറഞ്ഞതോടൊപ്പം വില്‍പനയും കുറഞ്ഞെന്നു കച്ചവടക്കാര്‍ പറഞ്ഞു. കോഴിവില കുറഞ്ഞെങ്കിലും പലരും ഇറച്ചി വാങ്ങാന്‍ മടി കാണിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. കോഴി കര്‍ഷകരെയും മൊത്ത വിതരണക്കാരെയും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഓരോ ദിവസവും ഇവക്ക് തീറ്റക്കായി വരുന്ന ചെലവ് മൂലം നഷ്ടം വരാതിരിക്കാന്‍ വില കുറച്ച് ...

Read More »