Home » Tag Archives: boby-chemmannur

Tag Archives: boby-chemmannur

കേരളത്തിലെ ആദ്യ റോള്‍സ് റോയ്സ് ടാക്‌സിയുമായി ഡോ. ബോബി ചെമ്മണൂര്‍

കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്സ് ടാക്‌സി ടൂര്‍ ആരംഭിക്കുന്നു. വെറും ഇരുപത്തിഅയ്യായിരം രൂപക്ക് രണ്ട് ദിവസത്തേക്ക് മുന്നൂറു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം, കൂടാതെ 2 ദിവസം ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സിന്റെ 28 റിസോര്‍ട്ടുകളില്‍ ഏതിലും സൗജന്യമായി താമസിക്കുകയും ചെയ്യാം. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രണ്ട് ദിവസത്തേക്ക് 240 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഏഴര ലക്ഷം രൂപയാണ് റോള്‍സ് റോയ്സിന് വാടക ഈടാക്കുന്നത്. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആണ് ലോകത്തിലാദ്യമായി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. ...

Read More »

പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്മെൻ്റ് ഫെസ്റ്റ് ഡോ. ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു.

  കൊച്ചി:പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്മെൻ്റ് ഫെസ്റ്റ്  കോളേജിൻ്റെ ബ്രാൻറ് അബാസിഡറും 812 കി.മീ റൺ യുണീക്ക് വേൾഡ് റെക്കോർഡ് ഹോൾഡും ,ഗിന്നസ്സ് വേൾഡ് റെക്കോർഡ്‌ ജേതാവുമായ ഡോ: ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ എ എം കരീം ,എം ബി എ ഡയറക്ടർ ഡോ: പ്രദീപ് കുമാർ ,വൈസ് പ്രിൻസിപ്പാൾ ഡോ: എം ജി ഗിരീശൻ എന്നിവർ സംസാരിച്ചു

Read More »

സെര്‍വ്വ് ഇന്ത്യ ചിറ്റ്‌സിന്റെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ച

തൃശ്ശൂര്‍: സെര്‍വ്വ് ഇന്ത്യ (നമ്പര്‍1) ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. എ.കെ.സി.എഫ്.എ. ചെയര്‍മാന്‍ ഡേവിഡ് കണ്ണനായിക്കല്‍, എ.കെ.സി.എഫ്.എ. ട്രഷറര്‍ ഇഗ്നി പി.എല്‍, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജിസോ ബേബി, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ സി.പി., ജോജി എം.ജെ., ജോസഫ് എരിഞ്ഞേരി, ഷിന്റോ റാഫേല്‍, കെ.ടി. തോമസ്, ജയന്‍ കെ.ടി. തുടങ്ങിയവര്‍ സംബന്ധിച്ചു.

Read More »

ഡോ. ബോബി ചെമ്മണൂർ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി

രക്തദാന സംഘടനകളുടെ ദേശീയ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് ഓർഗനൈസേഷന്റെ ദേശീയ രക്ഷാധികാരിയായി ഡോ. ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു പഞ്ചാബ് നിയമസഭാ സ്പീക്കർ റാണാ കെ പി സിങ് നിയമസഭാ അംഗങ്ങളായ സോം പ്രകാശ് അംഗത് സിങ് തുടങ്ങിയവർ പങ്കെടുത്ത രക്തദാന സന്ദേശ റാലി ഡോ. ബോബി ചെമ്മണൂർ നയിച്ചു പഞ്ചാബിൽ നടന്ന ദേശീയ സമ്മേളനത്തിൽ ഗവ ഓഫ് ഇന്ത്യ നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ ഡയറക്ടർ ഡോ ശോഭിനി രാജൻ ഡോ. ബോബി ചെമ്മണൂരിനെ ആദരിച്ചു

Read More »

ബോബി ചെമ്മണ്ണൂരിന് ആദരം

Read More »

ജയിൽക്ഷേമ ദിനാഘോഷം 2017: ഡോ. ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി പങ്കെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന ജയിൽക്ഷേമ ദിനാഘോഷം 2017ൽ ഡോ.ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി പങ്കെടുത്തു. അശോക് കുമാർ (സെൻട്രൽ പ്രിസൺ സൂപ്രണ്ട്), ശിവദാസ് കെ തൈപ്പറമ്പിൽ (ഡിഐജി ഓഫ് പ്രിസൺസ് ഉത്തരമേഖലാ) സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയവർ സമീപം.

Read More »