Home » Tag Archives: boby chemmannur/dog catching

Tag Archives: boby chemmannur/dog catching

ഡോ. ബോബി ചെമ്മണ്ണൂര്‍ തെരുവ്‌ നായ്‌ക്കളെ പിടിക്കുന്നു

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറും മനുഷ്യസ്‌നേഹിയുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ തെരുവ്‌ നായ്‌ക്കളെ പിടിക്കുന്നതിനായി തെരുവിലിറങ്ങുന്നു. നായ്‌ക്കളെ പിടിക്കാനുള്ള അനുവാദത്തിനായി കോഴിക്കോട്‌ ജില്ലാ കളക്‌ടര്‍ക്ക്‌ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്‌. ജനങ്ങള്‍ക്ക്‌ ഭീഷണിയായിക്കൊണ്ടിരിക്കുന്ന തെരുവ്‌ നായ്‌ക്കളെ പിടിച്ച്‌ സമൂഹത്തെ രക്ഷിക്കുക എന്നത്‌ ഏതൊരു പൗരന്റേയും കടമയാണെന്ന്‌ ഡോ. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. സഹോദരീസഹോദരങ്ങളേയും പിഞ്ചു കുഞ്ഞുങ്ങളേയും കടിച്ച്‌ കീറി ഭീകരത സൃഷ്‌ടിക്കുന്ന തെരുവു നായ്‌ക്കളെപ്പറ്റിയുള്ള നിരവധി വാര്‍ത്തകളാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഈ വാര്‍ത്തകളാണ്‌ ഇത്തരമൊരു പ്രവര്‍ത്തനത്തിന്‌ മുന്നിട്ടിറങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്‌ ഡോ. ...

Read More »