Home » Tag Archives: boby-chemmanur-give-house

Tag Archives: boby-chemmanur-give-house

സന്ധ്യക്കും കുട്ടികൾക്കും ഇനി വന്യമൃഗങ്ങളെ പേടിക്കാതെ അന്തിയുറങ്ങാം

വയനാട് പുൽപ്പള്ളി കാര്യംപാതിക്കുന്നിലെ സന്ധ്യക്കും രണ്ടു പിഞ്ചു കുഞ്ഞുക്കൾക്കും സ്വന്തമായി വീടായി. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ഉടമ ഡോ: ബോബി ചെമ്മണ്ണൂർ ആണ് സഹായ ഹസ്തവുമായി മുൻപോട്ടു വന്നത്. ഏത് സമയത്തും നിലംപൊത്താവുന്ന തരത്തിലുള്ള ഒരു ഷെഡിലായിരുന്നു സന്ധ്യയും രണ്ടര വയസുള്ള രണ്ട് കുട്ടികളും താമസിച്ചിരുന്നത്. വനത്തോട് ചേർന്ന അഞ്ച് സെന്റ് സ്ഥലത്ത് വന്യമൃഗങ്ങളെ പേടിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.മൂന്ന് മാസം കൊണ്ടാണ് വീടുപണി പൂർത്തിയാക്കിയത് പുൽപ്പള്ളി കാര്യംപാതിക്കുന്നിൽ വച്ച് നടന്ന ചടങ്ങിൽ ബോബി ചെമ്മണ്ണൂർ വീടിന്റെ ...

Read More »