Home » Tag Archives: borewell-making-controle-at-kozhikode-city

Tag Archives: borewell-making-controle-at-kozhikode-city

കുഴല്‍കിണര്‍ നിര്‍മ്മാണം ഇനി ഗാര്‍ഹികാവശ്യത്തിന് മാത്രം

രൂക്ഷമായ വരള്‍ച്ചമൂലം കുടിവെളളം ക്ഷാമം വരാനിടയുളള സാഹചര്യത്തില്‍ കുഴല്‍കിണര്‍ നിര്‍മ്മാണം ഗാര്‍ഹികാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തി കോഴിക്കോട് ജില്ല കളക്ടര്‍ ഉത്തരവിട്ടു. സ്വകാര്യകുഴല്‍കിണര്‍ നിര്‍മ്മാണം നിയന്ത്രിക്കേണ്ടതാണെന്നും ഭൂഗര്‍ഭ ജല വകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥന്റെ ശുപാര്‍ശ അനുസരിച്ച് ആവശ്യമായ പ്രദേശങ്ങളില്‍ ജില്ലാകളക്ടര്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിന്റെ വ്യവസ്ഥയ്ക്ക് വിധേയമായി നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ഉത്തരവ്. ഗാര്‍ഹികാവശ്യത്തിനായി കുഴിക്കുന്ന കുഴല്‍കിണറുകളുടെ വ്യാസം നാലര അടിയും ആഴം പരമാവധി 80 മീറ്ററിലും കൂടുതലാകാന്‍ പാടില്ല. ഗാര്‍ഹിക ആവശ്യത്തിന് കുഴല്‍കിണര്‍ കുഴിക്കുന്നതിന് ആവശ്യമായ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ...

Read More »