Home » Tag Archives: boycott-cococola-pepsi-kerala

Tag Archives: boycott-cococola-pepsi-kerala

കൊക്കകോള, പെപ്‌സി ഉല്‍‌പ്പന്നങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കേരളത്തിലെ വ്യാപാരികള്‍ വില്‍ക്കില്ല

തമിഴ്‌നാടിന് പിന്നാലെ കേരളത്തിലും കൊക്കകോളയും പെപ്‌സിയും അടക്കമുളള ആരോഗ്യത്തിന് ഹാനികരമായ പാനീയങ്ങളുടെ വില്‍പ്പന നിര്‍ത്തുന്നു. കടുത്ത വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് ജലമൂറ്റൂന്ന കമ്പനികള്‍ക്കെതിരെ വ്യാപ്യാരികളും രംഗത്തെത്തിയത്. കേരളത്തിലെ ഏഴുലക്ഷം വ്യാപ്യാരികളാണ് കൊക്കകോള, പെപ്‌സി വില്‍പ്പന അവസാനിപ്പിക്കുന്നത്. പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് ആലോചന. വരുന്ന ചൊവ്വാഴ്ച മുതല്‍ കേരളത്തിലെ കടകളില്‍ കൊക്കകോള, പെപ്‌സി എന്നിവ ഉണ്ടാകില്ലെന്നും വ്യാപ്യാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികള്‍ നടത്തുന്ന വലിയ ജലചൂഷണം കേരളത്തില്‍ വരള്‍ച്ചയ്ക്ക് കാരണമാകുന്നതായും ഇതാണ് തീരുമാനത്തിന് പിന്നിലെന്നും കേരളാ വ്യാപാരി ...

Read More »