Home » Tag Archives: buggi-service-starting-at-kakkayam

Tag Archives: buggi-service-starting-at-kakkayam

ടൂറിസത്തിന്റെ പുതിയ സാധ്യതകൾ തുറന്ന് കക്കയം

കക്കയം ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി ഡാം സൈറ്റില്‍ നിന്നും ഉരക്കുഴിവരെ റോഡ് ടാറിങ് ചെയ്ത് നവീകരിച്ചതോടെ പുതുതായി ആരംഭിച്ച ബഗ്ഗി സര്‍വീസ് മുന്‍ ഹൈഡല്‍ ടൂറിസം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. സുരേഷ്‌കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഒന്നര കിലോമീറ്ററോളം ദൂരം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തില്‍ സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് 20 രൂപയാണ് ഈടാക്കുന്നത്. മെംബര്‍ ആന്‍ഡ്രൂസ് കട്ടിക്കാന ഉദ്ഘാടനം ചെയ്തു. ഹൈഡല്‍ ടൂറിസം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. അബ്ദുല്‍ റഹിം അധ്യക്ഷത വഹിച്ചു. അസി. എന്‍ജിനീയര്‍ കൃഷ്ണന്‍ മാപ്പിടിശേരി, അസി. മാനേജര്‍ സി.എം. ...

Read More »