Home » Tag Archives: calicut bypass/ramanattukara/dpr

Tag Archives: calicut bypass/ramanattukara/dpr

കോഴിക്കോട് ബൈപാസ് നാലുവരിയാക്കല്‍; പദ്ധതിരേഖ തയ്യാറാക്കാന് കരാറായി

കോഴിക്കോട് ബൈപാസ് നാലുവരിയാക്കാനുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കാനുള്ള ഏജന്‍സിയെ കണ്ടെത്തി. ചെന്നൈ ആസ്ഥാനമായുള്ള സ്റ്റുപ് കണ്‍സള്‍ട്ടന്‍സിയെയാണ് പൊതുമരാമത്ത് ദേശീയ വിഭാഗം തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നു തവണ കരാര്‍ ക്ഷണിച്ച ശേഷമാണ് സ്റ്റുപ് കണ്‍സള്‍ട്ടന്‍സിയ്ക്ക് കരാര്‍ ലഭിച്ചത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ കണ്‍സള്‍ട്ടന്‍സിയ്ക്ക് വര്‍ക്ക് ഓര്‍ഡര്‍ കൈമാറാനാകും. തുടര്‍ന്ന് രണ്ടുമാസത്തിനുള്ളില്‍ ഡിപിആര്‍ തയ്യാറാക്കി സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സെപ്തംബറില്‍ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കോഴിക്കോട് ബൈപാസ് നിലുവരിയാക്കി വികസിപ്പിക്കാന്‍ 400 കോടി രൂപ വാഗ്ദാനം ചെയ്തതോടെയാണ് പദ്ധതിയ്ക്ക് പുതുജീവന്‍ ലഭിച്ചത്. ...

Read More »