Home » Tag Archives: calicut collector-jose-fb post

Tag Archives: calicut collector-jose-fb post

” ബ്രോ’ എന്നു വിളിക്കേണ്ട, ‘ജോസേട്ടാ’ എന്നു വിളിച്ചോളൂ…” കോഴിക്കോട്ടുകാരോട് പുതിയ കളക്ടറുടെ അഭ്യര്‍ത്ഥന

തന്നെ ‘കളക്ടര്‍ ബ്രോ’ എന്നു വിളിക്കേണ്ട, പകരം ‘ജോസേട്ടാ’ എന്നു വിളിച്ചോളൂ എന്ന് കോഴിക്കോടിന്റെ പുതിയ കളക്ടര്‍ യു വി ജോസ്. കളക്ടര്‍ കോഴിക്കോട് എന്ന ഔദ്യോഗിക ഫേബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. തന്നോട് പലരും ചോദിച്ചു ‘കളക്ടര്‍ ബ്രോ’ എന്നു വിളിച്ചോട്ടെ എന്ന്, എന്നാല്‍ അതു വേണ്ട, അത് ശരിയുമല്ല, ആ പേര് പ്രശാന്തിനു മാത്രം കൊടുക്കുക എന്നാണ് യു വി ജോസിന്റെ അഭിപ്രായം. അതിനു പകരം ആരോ പറഞ്ഞതു പോലെ ‘ജോസേട്ടാ’യെന്നു വിളിച്ചോളൂ. മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് തോന്നിയാല്‍ അതുമാകാം. എന്തായാലും ...

Read More »