Home » Tag Archives: calicut-town-mosquito-control

Tag Archives: calicut-town-mosquito-control

കൊതുകിനെ തുരത്താന്‍ ജൈവമരുന്നുമായി കോഴിക്കോട് കോര്‍പറേഷന്‍

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൊതുകുജന്യ രോഗ പതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കൊതുക് നിവാരണം പരിസ്ഥിതി സൗഹൃദ ജൈവമരുന്നിലൂടെ പദ്ധതിക്കു തുടക്കമായി. റെയ്ഡ്‌കോ മുഖേനയാണ് ഈ പദ്ധതി കോര്‍പറേഷന്‍ നടപ്പാക്കുന്നത്. 15 ദിവസത്തെ മൂന്ന് ഇടവേളകളിലാണ് ബാസിലസ് തുറഞ്ചി അഥവാ ബാക്ടോപവര്‍ ജൈവമരുന്ന് പ്രയോഗിക്കേണ്ടത്. അതിനുശേഷവും ലാര്‍വയുടെ സാന്നിധ്യം ഉണ്ടെങ്കില്‍ മാത്രമേ മരുന്ന് തളിക്കല്‍ ആവശ്യമുള്ളൂ. പ്രതിദിനം മരുന്ന് തളിക്കുന്നതിനായി 15 പേരെയാണ് ഒരോ ഹെല്‍ത്ത് സര്‍ക്കിളിന്റെയും കീഴില്‍ നിയോഗിക്കുന്നത്. വരാന്‍ പോകുന്ന മഴക്കാലവും തുടര്‍ന്നുണ്ടാകുന്ന മാരകമായ കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കുവാനുമായി കോര്‍പറേഷന്‍ വളരെ ...

Read More »