Home » Tag Archives: cash-barn-india

Tag Archives: cash-barn-india

2000 രൂപയുടെ നോട്ടടി റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചു; ശ്രദ്ധ മുഴുവന്‍ ഇനി 200ന്റെ നോട്ടിലേക്ക്

2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. 200 അടക്കമുള്ള ചെറിയ രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നതിന് വേണ്ടി അഞ്ച് മാസം മുമ്പ് തന്നെ റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്കി നിര്‍ത്തിവെച്ചതായി ചൊവ്വാഴ്ച്ചയാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷം 2000 രൂപയുടെ കൂടുതല്‍ അച്ചടിക്കേണ്ടെന്നാണ് ഉന്നത തീരുമാനം എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 500, 1000 രൂപ നോട്ട് പൊടുന്നനെ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് തിരക്കിട്ട് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകള്‍ അച്ചടിച്ചത്. പക്ഷെ ആവശ്യത്തിന് ...

Read More »