Home » Tag Archives: cash-less-auto-kozhikode

Tag Archives: cash-less-auto-kozhikode

കോഴിക്കോട്ടെ ഓട്ടോ ചേട്ടൻമാർ ക്യാഷ് ലെസ്സ് ആകുന്നു

പണരഹിത ഇടപാടുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വിവരസാങ്കേതിക വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഫെബ്രുവരി 26ന് ഡിജി ധന്‍മേള സംഘടിപ്പിക്കുന്നു. വെള്ളിമാടുകുന്ന് ജെ.ഡി.ടി. കണ്‍വെന്‍ഷന്‍ ഹാളില്‍ നടപ്പാക്കുന്ന പരിപാടി മൂന്ന് മണിക്ക് കേന്ദ്ര പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് രാംറാവു ബാംറെ ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ പണമിടപാട് പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടക്കുന്ന മേളയില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍, നീലിറ്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്, എന്‍.പി.സി.ഐ., എന്നീ സ്ഥാപനങ്ങളും വിവിധ ബാങ്കുകളും സ്റ്റാളുകള്‍ ഒരുക്കും. രാവിലെ ഒമ്പത് മുതല്‍ മേളയ്ക്ക് തുടക്കമാവും. നഗരത്തിലെ ...

Read More »