Home » Tag Archives: cctv-privatebuss-trafficpolice

Tag Archives: cctv-privatebuss-trafficpolice

‘നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്’… ബസ് ജീവനക്കാരുടെ മോശമായ സമീപനത്തിന് കടിഞ്ഞാണിടാന്‍ ട്രാഫിക് പോലീസ്

ബസ് ജീവനക്കാര്‍ക്കു കടിഞ്ഞാണിടാന്‍ സിസിടിവി ക്യാമറയുമായി ട്രാഫിക് പോലീസ് രംഗത്തെത്തി. സ്വകാര്യ ബസ് ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ട്രാഫിക് പോലിസിന്റെ പുതിയ പരിഷ്‌കാരം. സ്വകാര്യ ബസുകളിലും സ്‌കൂള്‍ ബസുകളിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കുവാനാണ് പോലീസിന്റെ നീക്കം. ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി പോലിസ് സ്പെഷ്യല്‍ ഡ്രൈവും നടത്തുന്നുണ്ട് . വിദ്യാര്‍ഥികളോടും സ്ത്രീകളോടുമുള്ള ബസ് ജീവനക്കാരുടേയും മറ്റു യാത്രക്കാരുടേയും മോശമായ സമീപനം തടയാനും ബസിലെ മോഷണം ഇല്ലാതാക്കാനും അമിത വേഗതയ്ക്ക് തടയിടാനും ക്യാമറ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകും. നേരത്തെ വിദ്യാര്‍ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ അവഗണന ...

Read More »