Home » Tag Archives: centrel-budget-finance-minister

Tag Archives: centrel-budget-finance-minister

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു; കേരളത്തിന് നിരാശ

നോട്ട് നിരോധനത്തിന് ശേഷമുളള നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചു. ബജറ്റ് കേരളത്തിന് നിരാശ പകരുന്നതാണ് ഇക്കുറിയും എയിംസ് ഇല്ല നോട്ട് നിരോധനം വലിയ വിജയമായിരുന്നുവെന്നും, റെയില്‍വേ ബജറ്റും പൊതുബജറ്റില്‍ ഉള്‍പ്പെടുത്തിയത് ചരിത്ര തീരുമാനമാണെന്നും ധനമന്ത്രി വ്യക്തമാക്കി. ഇ.അഹമ്മദിന്റെ മരണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു കൊണ്ടാണ് സഭാ നടപടികള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ബഹളം വെക്കുകയാണ്. അതിനിടെ കേരള എംപിമാര്‍ സഭ ബഹിഷ്‌കരിച്ചു. ബജറ്റ് പ്രഖ്യാപനങ്ങള്‍ കാര്‍ഷികം, ഗ്രാമവികസനം കര്‍ഷകര്‍ക്ക് 10 ലക്ഷം കോടി രൂപയുടെ വായ്പ ചെറുകിട ജലസേചനപദ്ധതികള്‍ക്ക് ...

Read More »