Home » Tag Archives: chemmannur-group

Tag Archives: chemmannur-group

ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ഇ-കൊമേഴ്‌സ് & ഡയരക്ട് സെല്ലിംഗ് രംഗത്തേക്ക്‌

ഇ-കൊമേഴ്‌സും ഡയരക്ട് സെല്ലിംഗും ഒരേ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നലോകത്തിലെ ആദ്യത്തെ കമ്പനിയായ ഫിജികാര്‍ട്ട്, ബോബി ചെമ്മണൂര്‍ ഗ്രൂപ്പുമായിചേര്‍ന്ന് ദുബായിക്ക് പുറമെ ഇന്ത്യയിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നവിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മുതല്‍മുടക്കാതെ വരുമാനമുണ്ടാക്കാന്‍താത്പര്യമുള്ളവര്‍ക്ക് ബിസിനസ് അവസരം ലഭിക്കുന്നു എന്നതാണ് ഇതിന്റെപ്രത്യേകത. ഫിജികാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് ഞങ്ങളുടെയും മറ്റ്ബ്രാന്‍ഡുകളുടേതുമായി പതിനായിരത്തില്‍പ്പരം ക്വാളിറ്റിയുള്ള ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാവുന്നതാണ്. ഫിസിക്കലി & ഡിജിറ്റലി സെയില്‍ ചെയ്ത് ലഭിക്കുന്ന ലാഭത്തിന്റെ 42% ബിസിനസ് അഫിലിയേറ്റ്‌സിന് വീതിച്ചുനല്‍കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. ദുബായിലുള്ള RAK ബേങ്കും ഫിജികാര്‍ട്ടും Tie-up ലൂടെ ഇറക്കിയിട്ടുള്ള ATM ...

Read More »