Home » Tag Archives: chevayoor-moral policing-sheeba

Tag Archives: chevayoor-moral policing-sheeba

സദാചാരഗുണ്ടകള്‍ ആക്രമിച്ച അമ്മക്കും മകനും വധഭീഷണി

കോഴിക്കോട് ചേവായൂരില്‍ സദാചാരഗുണ്ടകള്‍ ആക്രമിച്ച അമ്മക്കും മകനുമെതിരെ അമ്മയ്ക്കും മകനും വധഭീഷണി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വധഭീഷണിയുണ്ടായത്. അതിനിടെ നിസ്സാര വകുപ്പുകള്‍ ചുമത്തി പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ആരോപണം ഉണ്ട്. നൃത്ത പരിപാടിക്കു ശേഷം അര്‍ധരാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷീബക്കും മകനുമാണ് കഴിഞ്ഞ ദിവസം സദാചാരഗുണ്ടകളില്‍ നിന്ന് അക്രമമുണ്ടായത്. വഴി മധ്യേ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നതിനിടെ ഒരു സംഘം യുവാക്കള്‍ ശല്യപ്പെടുത്തി തുടങ്ങി. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് ചേവായൂര്‍ സമീപത്ത് വെച്ച് ബൈക്കില്‍ നിന്ന് തള്ളി വീഴ്ത്തി മര്‍ദ്ദിക്കുകയായിരുന്നു. അമ്മയും ...

Read More »